Monday, April 13, 2015

IELTSന് താഴ്ന്ന സ്കോര്‍ ഉള്ളവര്‍ക്കും അയര്‍ലണ്ടില്‍ നേഴ്സ്സ് ആവാം.


അയര്‍ലണ്ട് മലയാളീ നെഴ്സ്സുമാരുടെ സ്വപ്നഭൂമിയാണ്‌.  നല്ല കാലാവസ്ഥയും, ഉയര്‍ന്ന വരുമാനവും, സ്വദേശികളുടെ സൗഹൃദപരമായ പെരുമാറ്റവും നമ്മുടെ നാട്ടുകാരെ ഈ രാജ്യത്തേക്ക് വളരെയധികം ആകര്‍ഷിച്ചിരിക്കുന്നു. പക്ഷെ പലപ്പോഴും ഈ സ്വപ്നങ്ങളെല്ലാം ഉയര്‍ന്ന ഐ. ഇ. എല്‍. റ്റി. എസ്സ്(IELTS) സ്കോര്‍ എന്ന കടമ്പയില്‍ തകരുന്ന ഒരു അനുഭവമാണ്, പലര്‍ക്കും ഉണ്ടായത്.

ഐ. ഇ. എല്‍. റ്റി. എസ്സ്(IELTS) നു, മൊത്തത്തില്‍ 7 മാര്‍ക്കും, റൈറ്റിംങ്ങ്(writing),  സ്പ്പീക്കിംഗ്(Speaking) തുടങ്ങിയവക്ക് 7 ഉം, റീഡിംഗ്(reading), ലിസ്സെണിങ്ങ് (LIstening) തുടങ്ങിയവക്ക് 6.5 ഉം ഉണ്ടങ്കില്‍ മാത്രമേ അയര്‍ലണ്ടില്‍ നേഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. 

എന്നാല്‍ കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്കും ഇപ്പോള്‍‌ അവസ്സരമൊരുങ്ങിയിരിക്കുന്നു. അയര്‍ലണ്ടിലെ പ്രശസ്തമായ കോര്‍ക്ക് യുനിവേര്‍ഴ്സ്സിട്ടി, പല തരത്തിലുള്ള കോഴ്സുകള്‍ ഇന്ത്യയിലെ നെഴ്സ്സുമാര്‍ക്ക് നല്‍കുന്നു. അതോടൊപ്പം തന്നെ, യുനിവേര്‍ഴ്സ്സിട്ടിയുടെ സമീപത്തുള്ള നേഴ്സിംഗ് ഹോമുകളില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനും, അവസ്സരമുണ്ട്.  അവധിക്കാലം മുഴുവന്‍ സമയം ജോലിയില്‍ ഏര്‍പ്പെടാം. കൊഴ്സ്സ് കഴിഞ്ഞ്, ഒരു വര്‍ഷക്കാലത്തേക്ക്, വര്‍ക്ക് പെര്‍മിറ്റു ലഭിക്കും.

ഇതോടൊപ്പം തന്നെ IELTS പഠിച്ചു, രണ്ടു വര്‍ഷത്തിനുള്ളില്‍ പാസ്സാകുവാന്‍ ട്രെയിനിംങ്ങും നല്‍കുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് അയര്‍ലണ്ടില്‍ ഒരു രജിസ്ട്രേഡ് നേഴ്സ്സ് ആകുവാന്‍ സാധിക്കാവുന്നതാണ്.

Course Name        Duration    IELTS                  Fees (Euros)                      
BSc Nursing            1 year       6.0(min 5.5 in each module)     6500    
MSc Nursing           1 year       6.5 (min 6.0 in each module)  8250    
Doctorate of Nursing      3 years     6.5 (min 6.0 in each module)  6000/yr              


അടുത്ത സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള അട്മിഷന് ഉടന്‍ ബന്ധപ്പെടുക:
0481 2302247,    09496652472

 CAREERFLYT STUDY ABROAD
GRACE PLAZA,         ABOVE METHIYADI
SASTRI ROAD, KOTTAYAM, KERALA, INDIA
0481 2302247,    09496652472
careerflyt@gmail.com, www.careerflyt.com
IMMIGRATION TO CANADA, STUDY IN CANADA, UK,
IRELAND, AUSTRALIA, NEWZEALAND, US, IELTS&HAAD

No comments:

Post a Comment